Skip to content
ഒ.കെ.നാരായണന്‍ നമ്പൂതിരി
പിലാത്തറ: റൈറ്റേഴ്‌സ് ഇന്‍സൈറ്റ് മാധ്യമകൂട്ടായ്മ സമ്മേളനം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടന്നു.

ഡോ.കേശവന്‍ വെദിരമന
മുഖ്യ ചികിത്സകന്‍ ഡോ.കേശവന്‍ വെദിരമന ഉദ്ഘാടനം ചെയ്തു.
ലത വി.അന്തര്‍ജനം നിലവിളക്ക് തെളിയിച്ചു.
മുതിര്‍ന്നമാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ജയരാജ് മാതമംഗലം
പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജയരാജ് മാതമംഗലം, സെക്രട്ടെറി ശ്രീകാന്ത് പാണപ്പുഴ,

സുബൈര്‍ സൂപ്പര്‍വിഷന്‍
മാതമംഗലം പ്രസ്‌ഫോറം പ്രസിഡന്റ് ദിനേശന്‍ മറുവന്‍സ്, പിലാത്തറ പ്രസ്‌ഫോറം സെക്രട്ടെറി ഷനില്‍ ചെറുതാഴം,

ദിനേശന്‍ മറുവന്‍സ്
തളിപ്പറമ്പ് ഓണ്‍ലൈന്‍ പ്രസിക്ലബ്ബ് പ്രസിഡന്റ് സുബൈര്‍ സൂപ്പര്‍വിഷന്‍,

കരിമ്പം.കെ.പി രാജീവന്‍
റിജു കുണിയന്‍, ദാമോദരന്‍ ചക്കര, നജ്മുദ്ദീന്‍ പിലാത്തറ, ജയിംസ് ഇടപ്പള്ളില്‍, റഫീഖ് പാണപ്പുഴ, പപ്പന്‍ കുഞ്ഞിമംഗലം, ഭാസ്‌ക്കരന്‍ വെള്ളൂര്‍,

ഷനില്‍ ചെറുതാഴം
കരിമ്പം.കെ.പി രാജീവന്‍, കേശവതീരം അഡ്മിനിസ്‌ട്രേറ്റര്‍ പി.വി.ഭാനുമതി എന്നിവര്‍ പ്രസംഗിച്ചു.