ചരമം പൂമംഗലത്തെ പി.പി.മാധവി(88) നിര്യാതയായി Kannur News January 31, 2022 തളിപ്പറമ്പ്: പൂമംഗലം റേഷന്‍കടക്ക് സമീപത്തെ പൊടിക്കളം പറമ്പില്‍ മാധവി (88) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കോര പെരുവണ്ണാന്‍. മക്കള്‍: ശൈലജ, രമ, ശശി. മരുമക്കള്‍: കൃഷ്ണന്‍(അരോളി)രാജിനി(പറശ്ശിനിക്കടവ്), പതേനായ സുരേന്ദ്രന്‍ (വടക്കാഞ്ചേരി).