എടമുട്ടിനകത്ത് ദാമോദരന്‍(90) നിര്യാതനായി.
മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് സേവാദള്‍ എടക്കാട് ബ്ലോക്ക് മുന്‍ ചെയര്‍മാനും, പരിശീലകനുമായിരുന്ന വിമുക്ത ഭടന്‍
ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം രേഖാലയത്തില്‍ എടമുട്ടിനകത്ത് ദാമോദരന്‍(90) നിര്യാതനായി.
പഴയ കാല വോളിബോള്‍ കളിക്കാരനും എ.എസ്.സി. (ആര്‍മി സര്‍വ്വീസസ്) ടീം അംഗവും, കൂറുമ്പ ഭഗവതി ക്ഷേത്രം ഭരണസമിതി അംഗവുമായിരുന്നു.
ഭാര്യ പരേതയായ എം.ശാന്തകുമാരി (റിട്ട. നേഴ്‌സിങ്ങ് സൂപ്രണ്ട്). മകള്‍: എം.രേഖ. മരുമകന്‍: രാമചന്ദ്രന്‍ (കോഴിക്കോട്).
സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ ചാത്തു, അച്ചുതന്‍, നാരായണന്‍, ഭരതന്‍.