നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ യുവാവ് മരണപ്പെട്ടു.

പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ ഒരാള്‍ യുവാവ് മരണപ്പെട്ടു.

പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദ് (48) ആണ് മരിച്ചത്.

ഭാര്യ: വിമല.

മക്കള്‍: വിസ്മയ, വിഷ്ണു.

മാതാവ്: നാരായണി.

പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ഇന്നലെ രാത്രി 9.30 നാണ് നരിക്കാംവള്ളി പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്.