Skip to content
പിലാത്തറ: മണ്ടൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഒരാള്‍ മരിച്ചു.
മണ്ടൂരിലെ പി.പി.ശങ്കരന്‍ ആശാരിയാണ് മരണപ്പെട്ടത്.
ഭാര്യ: ഭാനുമതി.
മക്കള്‍: ശരത്, സജിത്.
സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍, ഗീത, ചെറിയക്കുട്ടി.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പതിനൊന്നരയോടെയായിരുന്നു അപകടം.