കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ
കുറുമാത്തൂര്‍: വീട് പെര്‍മിറ്റ് അപേക്ഷകള്‍ കുത്തനെ കുട്ടി ദുരിതം വിതച്ച ഇടത് സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത്ലീഗ്
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
ധര്‍ണ്ണാ സമരം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് പന്നിയൂരിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു.
മണ്ഡലം ലീഗ് സെക്രട്ടറി അഡ്വ.കെ.പി. മുജീബ്‌റഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി നാസര്‍ പന്നിയൂര്‍, ലത്തീഫ് എടവച്ചാല്‍, പഞ്ചായത്ത് ഭാരവാഹികളായ കെ.പി.ശാദുലി, കെ.പി.താജുദ്ദീന്‍, കെ.വി.കെ.അയ്യൂബ്,
അബ്ദുള ഹാജി, വാര്‍ഡ് മെമ്പര്‍മാരായ പി.ബീപാത്തു, സി.റാഷിദ, ശശി ധരന്‍, ടി.എ. ഇബ്രാഹിം ഹാജി, കുഞ്ഞഹമദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
സാമ അബ്ദുള്ള, ഷക്കീര്‍ ചൊര്‍ക്കള, ഉമ്മര്‍ താനിക്കുന്ന്, എന്‍.പി.ആരിഫ്, ലബീബ് മഴൂര്‍, ടി.കെ.സജീര്‍, സംഷാദ് പൊക്കുണ്ട്, സി.എച്ച്.അന്‍സാര്‍, കെ.കെ.നിയാസ്,
സാഹിര്‍ പൊക്കുണ്ട്, കെ.ശംസുദ്ധീന്‍, എം.പി.മുസ്തഫ, കെ.പി.ഷരീഫ്, കെ.കെ.സജാദ, സി.മുഹമ്മദ് കുഞ്ഞി, ബി.ഹാരിസ്, കെ.സി.ഷിഹാബ്, എം. ഷിജാന്‍, സദക്കത്തുള്ള, റിയാസ് പാച്ചൂസ്,
കെ.മായിന്‍, വി.ശിബിലി എന്നിവര്‍ പ്രകടനത്തിന് നേത്യത്വം നല്‍കി. പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി ഇസ്മയില്‍ മഴൂര്‍ സ്വാഗതവും അനസ് മുയ്യം നന്ദിയും പറഞ്ഞു