പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്ക്കൂള് അധ്യാപിക കെ.അനിത(46)നിര്യാതയായി.
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്കൂള്‍ അധ്യാപിക കൊട്ടിലയിലെ കെ.അനിത(46)നിര്യാതയായി.
പഴയകാല സാക്ഷരതാ പ്രവര്‍ത്തകയാണ്.
പരേതരായ കലശ്ശക്കാരന് കണ്ണന്റേയും കാര്‍ത്യായനിയുടേയും മകളാണ്.
ഭര്‍ത്താവ്: വത്സന്(വെങ്ങര).
നാളെ രാവിലെ 7 മണി മുതല്‍ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
സംസ്കാരം രാവിലെ 10 മണി.