പന്നിയൂര്‍ കാലിക്കടവിലെ രഞ്ജിത്തിന്റെ പേരിലാണ് കേസ്.
15 ന് പുലര്‍ച്ചെ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എളമ്പേരംപാറ മുത്തപ്പന് മടപ്പുര ഉല്‍സവത്തിന്റെ ഭാഗമായി നടന്ന കാഴ്ച്ചവരവും ഡി.ജെ.റോഡ്ഷോയും കണ്ടുകൊണ്ടിരിക്കെ രഞ്ജിത്ത് കയ്യില്‍ ധരിക്കുന്ന സ്റ്റീല്‍വള ഉപയോഗിച്ച് ജിഷ്ണുവിന്റെ മൂക്കിനിടിക്കുകയായിരുന്നു.
പന്നിയൂരില്‍ പുതുവല്‍സര ആഘോഷത്തിനിടെ കാലിക്കടവിലെയും കാരാക്കൊടിയിലേയും യുവാക്കളുടെ സംഘം പരസ്പരം ഏറ്റുമുട്ടിയിരുന്നു.
ഇതിന്റെ പ്രതികാരമായിട്ടാണ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റതെന്നാണ് പരാതി.