കെ.എ.പി.ആസ്ഥാനത്ത് ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെ കയ്യേറ്റം ചെയ്ത് അകത്തായി-

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ഓഫീസില്‍ ക്ലര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, ക്ലര്‍ക്ക് റിമാന്‍ഡില്‍. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ബറ്റാലിയന്‍ ഓഫിസില്‍ ജോലി ചെയ്തുവരുന്ന ക്ലര്‍ക്ക് കണ്ണൂര്‍ സ്വദേശി ദീപക്ക് (40) ഓഫീസിലെ … Read More

ഒത്തുപിടിച്ചാല്‍ മല മാത്രമല്ല, മാലിന്യവും പോകും-ഇത് അള്ളാംകുളത്തെ ഷബിത മോഡല്‍-സംസ്ഥാനത്തിന് മാതൃക-

തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ലിന് ഒത്തുപിടിച്ചാല്‍ മാലിന്യവും പോകും എന്ന തിരുത്തലുമായി തളിപ്പറമ്പ് നഗരസഭാ അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ എം.കെ.ഷബിത. താലൂക്ക് ഗവ.ആശുപത്രിയുള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളുള്ള തളിപ്പറമ്പ് നഗരസഭയിലെ 12ാം വാര്‍ഡായ … Read More