റിട്ട.ഫാര്‍മസിസ്റ്റ് എ.വി.കരുണാകരന്‍നായര്‍(89)നിര്യാതനായി.
കല്യാശ്ശേരി: കല്യാശ്ശേരി സൗത്ത് യു.പി.സ്‌കൂളിനു സമീപത്തെ എ.വി.കരുണാകരന്‍ നായര്‍ (89) നിര്യാതനായി.

പഴയ കാലത്തെ പ്രമുഖ ഫാര്‍മസിസ്റ്റ് ആയിരുന്നു.
ഭാര്യ: അരോളി വടക്കെ വീട്ടില്‍ ദേവി.
മക്കള്‍: ഗീത (റിട്ടയര്‍ഡ് ടീച്ചര്‍- കല്യാശ്ശേരി സൗത്ത് യു.പി.സ്‌കൂള്‍), സുരേഷ് ബാബു ( ഷെറിന്‍ മെഡിക്കല്‍സ്-പുതിയതെരു), അജിത (എടാട്ട് ), സന്തോഷ് ( ഹെഡ് സര്‍വെയര്‍-കുമ്പള).
മരുമക്കള്‍:സി.ബാലകൃഷ്ണ യാദവ് (റിട്ടയര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, യാദവസഭ നേതാവ്), പ്രമീള (കണ്ടങ്കാളി), സത്യനാഥന്‍ (റിട്ടയേര്‍ഡ് ഹെഡ് സര്‍വേയര്‍ ), ഷൈബ (പിലിക്കോട് ).
സഹോദരങ്ങള്‍: കമല, ലീല, ബാലകൃഷ്ണന്‍ (മുന്‍ എസ്.ബി.ഐ. ഉദ്യോഗസ്ഥന്‍, അഴീക്കോട്) ശാരദ കാഞ്ഞങ്ങാട്.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് ചിറക്കുറ്റി സമുദായ ശ്മശാനത്തില്‍.
