കണ്ണടയല്ലേ? മറ്റെല്ലാം മറന്നേക്കൂ- സയ്യിദ് നഗറിലെ ബെസ്റ്റ് ഓപ്റ്റിക്കല്‍സ്— ബെസ്റ്റാണ്.

തളിപ്പറമ്പ്: കണ്ണട വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി വരൂ സയ്യിദ് നഗറിലെ ബെസ്റ്റ് ഓപ്റ്റിക്കല്‍സിലേക്ക്.

കീശ ചോരാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ണട ഫ്രെയിമുകളും ലെന്‍സുകളും ഇവിടെ ലഭ്യമാണ്.

ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 10 വരെ ആനിവേഴ്‌സറി ഓഫറായി 1010 രൂപക്ക് രണ്ട് ഫെയിമുകള്‍ നല്‍കുന്ന പ്രത്യേക പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണട സംബന്ധിച്ച എല്ലാവിധ സേവനങ്ങളും ചുരുങ്ങിയ ചെലവില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.