പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷ സമ്മേളനം
പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്‌നി രക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷാവാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി ഭരണഭാഷ-മാതൃഭാഷ എന്ന പ്രബന്ധം അവതരിപ്പിച്ചു.

ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.സിനോജ് എന്നിവര്‍ പ്രസംഗിച്ചു.
