ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി.
തളിപ്പറമ്പ്: കെട്ടിട നികുതി വര്‍ദ്ധവിനെതിരെയും പിണറായി സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെയും ബിജെപി
തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃതത്തില്‍ തളിപ്പറമ്പ് നഗരസഭ കാര്യാലയത്തിലത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
ജില്ല ജനറല്‍ സെക്രട്ടറി ബിജു എളകുഴി ഉദ്ഘാടനം ചെയ്തു.
എ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, കെ.വത്സരാജ്, ഒ.സുജാത എന്നിവര്‍ പ്രസംഗിച്ചു.
പി.വി സുരേഷ് സ്വാഗതവും പി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.