എന്‍.ഡി.എ കുഞ്ഞിംഗലം ഡിവിഷന്‍ പ്രചാരണ ജാഥ
കുഞ്ഞിമംഗലം: എന്‍.ഡി.എ കുഞ്ഞിമംഗലം ഡിവിഷന്‍ സ്ഥനാര്‍ത്ഥി സുമിത അശോകന്‍ നയിക്കുന്ന പ്രചരണ ജാഥ ഇന്ന് ചെറുതാഴം പഞ്ചായത്തിലെ ശ്രീസ്ഥയില്‍ നിന്നാരംഭിച്ചു.

ബി.ജെ.പി ജില്ല സെല്‍ കോഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി ഉദ്ഘാടനം ചെയ്തു.
മാടായി മണ്ഡലം പ്രസിഡന്റ് സുജിത്ത് വടക്കന്‍ അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി അംഗം ഉണ്ണി മാസ്റ്റര്‍, സ്ഥാനര്‍ത്ഥി സുമിത അശോകന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം ലൂയിസ് ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
