അഴീക്കല്‍ തുറമുഖത്തില്‍ ബോട്ട് കത്തി നശിച്ചു
കണ്ണൂര്‍:അഴീക്കല്‍ ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു.

മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിനാണ് തീ പിടിച്ചത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് അഴീക്കലിലേക്ക് വരികയായിരുന്നു.
കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല,
ബോട്ട് പൂര്‍ണമായും കത്തി നശിച്ചു.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
