തളിപ്പറമ്പ്: ബസ് സമരം പരിഹരിക്കാന്‍ തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി.മേഴ്സി ഇടപെടുന്നു.
ഇന്ന് രാവിലെ 11 ന് ആര്.ഡി.ഒയുടെ ചേമ്പറില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി ആര്.ഡി.ഒ പറഞ്ഞു.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.