കള്ളക്കടത്തുകാരുടെ മുന്നില്‍ സി.പി.എം വിയര്‍ക്കുകയാണെന്ന് സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍.

തിരുവനന്തപുരം: കള്ളക്കടത്തു ക്കാരുടെ മുന്നില്‍ സി.പി.എം നിന്ന് വിറയ്ക്കുകയാണെന്നും നല്ല കമ്മ്യൂണിസ്റ്റുകാര്‍ മാറി ചിന്തിക്കണമെന്നും സി.എം പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. കേരള കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ 35-ാം സംസ്ഥാന സമ്മേളനം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. … Read More

അടി-അടിയോടടി–തുരത്തിയടി- കരിമ്പത്ത് 17 പേര്‍ അറസ്റ്റില്‍-മുഖ്യമന്ത്രി വഴിമാറിവന്നു-

തളിപ്പറമ്പ്: കരിമ്പത്ത് വന്‍ പോൗലീസ് ലാത്തിച്ചാര്‍ജ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 17 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പം കില കാമ്പസിന് മുന്നിലെ റോഡിന് സമീപം പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂ ത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. പോലീസിന്റെ … Read More

കുളിമുറിയില്‍ കയറി പീഡനം-യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: കുളിമുറിയില്‍ അതിക്രമിച്ചുകയറി കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന 16 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണക്കടവിലെ ഒറ്റപ്ലാക്കല്‍ ഹൗസില്‍ മനുതോമസിനെയാണ്(36) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2017 ഡിസംബറിലായിരുന്നു … Read More

അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍-

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനിലെ 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടംവരുത്തിയതിനാണ് നടപടി. കഴിഞ്ഞ മാസം 30 ന് പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുക്കുകയും … Read More

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു.

കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു. ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ആണ് കവര്‍ച്ചയ്ക്കിരയായത്. ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് … Read More

പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്യാതനായി–മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അനുശോചിച്ചു.

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) നിര്യാതനായി. ഓച്ചിറയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദേഹാസ്വാസ്യം ഉണ്ടായതിനെതുടര്‍ന്ന് വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ ഗോപാലകൃഷ്ണന്‍ ചടയമംഗലം … Read More

ജയില്‍ ഡി.ജി.പിയുടെ മകള്‍ കുറ്റക്കാരി-കുറ്റപത്രം ഉടന്‍

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ ജയില്‍ മേധാവി ഡി.ജി.പി. സുധേഷ് കുമാറിന്റെ മകള്‍ കുറ്റക്കാരിയെന്നു റി പ്പോര്‍ട്ട്. ഐ.പി.സി. 294 (ബി), 324, 322 വകുപ്പുകള്‍ ചുമത്തിയുള്ള പ്രഥമവിവര റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. കാലില്‍ കാര്‍ കയറ്റിയിറക്കിയെന്നും … Read More

ശങ്കരാചാര്യമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥക്ക് കൈതപ്രത്ത് സ്വീകരണം.

പരിയാരം: ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ കൈതപ്രം മംഗംലം നാലുകെട്ടില്‍ യജുര്‍വ്വേദീയ ആധ്യാത്മിക സദസ് നടന്നു. പന്ത്രണ്ട് ദിവസമായി നടന്നുവരുന്ന പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിന്റെ ഭാഗമായി നടന്ന സഭ തൃക്കൈക്കാട്ട് ശങ്കരാചാര്യമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമി ഉദ്ഘാടനം ചെയ്തു. … Read More

പി.സി പുറത്തേക്ക്-ഉപാധികളോടെ ജാമ്യം-

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.  എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ … Read More

വര്‍ഗീയത ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നുമില്ല, രണ്ടും നാടിന് ആപത്ത്-മുഖ്യമന്ത്രി.

കൊച്ചി: ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളമെന്നും ഭരിക്കുന്നത് എല്‍.ഡി.എഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി. ജോര്‍ജിന്റേത് നീചമായ വാക്കുകളാണ്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും … Read More