പരിയാരത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ഏക ഫാം.ഡി കോഴ്‌സ് പുനരാരംഭിക്കണമെന്ന് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍.
പരിയാരം: സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ഫാം.ഡി കോഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ കേരളാ ബ്രാഞ്ച് ഭാരവാഹികള്‍പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2012 ല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച കോഴ്‌സ് ഇനി … Read More
