കേരള കോണ്‍ഗ്രസ് ആശയങ്ങള്‍ക്ക് പ്രസക്തി ഏറുന്നു-ജോസ് ചെമ്പേരി

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് 1964 ല്‍ രൂപീകരിച്ചപ്പോള്‍ സ്ഥാപക നേതാക്കളായ അന്തരിച്ച കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷണപിള്ള, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ എന്നിവര്‍ അന്ന് മുന്നോട്ടുവെച്ച കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതുക, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങളും, വരുമാനമാര്‍ഗങ്ങളും ലഭ്യമാക്കുക തുടങ്ങിയ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി … Read More

ഫെയ്‌സ് മാതമംഗലം കുടുംബസംഗമവും അനുമോദനസദസും.

മാതമംഗലം: മാതമംഗലത്തെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫെയ്‌സ് മാതമംഗലം കുടുംബസംഗമവും അനുമോദനസദസും സംഘടിപ്പിച്ചു. മാതമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഹല്യ ഹെറിറ്റേജ് പുരസ്‌കാരം നേടിയ ചുവര്‍ ചിത്രകാരന്‍ ബിജു പാണപ്പുഴ, മികച്ച എന്‍ എസ് എസ് ജില്ലാകണ്‍വീനര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം … Read More

തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരസംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകരെ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബയും കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനയും … Read More

മനുഷ്യനാണ്-ജീവനാണ്, ഇങ്ങനെ കാഴ്ച്ചക്കാരാവരുതേ-

പരിയാരം: കേരളത്തിന് ഏറെ വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മുതല്‍ സമ്പൂര്‍ണ സാക്ഷരത വരെ. ആരോഗ്യത്തില്‍ മുമ്പരില്‍ മുമ്പനുമാണ്. എന്നാല്‍ മനുഷ്യത്വം കൈമോശം വന്ന ഒരു തലമുറയാണ് ഈ നാടിന്റെ ശാപമെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്നലെ വൈകുന്നേരം ദേശീയപാത-66 ല്‍ ഏഴിലോട് നടന്ന … Read More

നടി ഖുഷ്ബു തടി കുറച്ചു-പിന്നാലെ ശസ്ത്രക്രിയയും ആശുപത്രിവാസവും

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് എന്നും ആവേശമാണ് നടിഖുശ്ബു. അടുത്തിടെയാണ് താരം വമ്പന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചത്. 20 കിലോയോളും ഭാരമാണ് നടി കുറച്ചത്. എന്നാല്‍ അതിന് പിന്നാലെ ആശുപത്രി കിടക്കയിലായിരിക്കുകയാണ് താരം. ബോണ്‍ സര്‍ജറിക്കായാണ് താാരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഖുശ്ബു തന്നെയാണ് … Read More

കെട്ടിടം സൂപ്പര്‍-എസ്.എച്ച്.ഒ ഇല്ല- പ്രമാദമായ കേസുകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാല് മാസം പിന്നിടുന്നു. പ്രമാദമായ പല കേസുകളും കോള്‍ഡ് സ്‌റ്റോറേജിലായി. എസ്.എച്ച്.ഒ കെ.വി.ബാബു ഡി.വൈ.എസ്.പിയായി പ്രമോഷന്‍ കിട്ടി പോയത് ജൂണ്‍ 5 നാണ്. ഇതിന് ശേഷം ആര്‍ക്കും … Read More

സൗജന്യ പരിശീലന ക്ലാസ്-ഫെഡറല്‍ ബേങ്ക് ബാങ്ക്മാന്‍ എഴുത്തുപരീക്ഷക്കാണ് പരിശീലനം.

തളിപ്പറമ്പ്: ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍ ഒഴിവിലേക്ക് നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച്ച കോഴിക്കോട് ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ വെച്ച് നടക്കും. രാവിലെ … Read More

50 കിലോഗ്രാം ഹെറോയിന്‍ പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും … Read More

ടിപ്പു ഔട്ട് വോഡയാര്‍ ഇന്‍-ബെംഗളൂരു-മൈസൂരു എക്‌സ്പ്രസിന്റെ പേര് മാറ്റി.

മൈസൂരു: ബെംഗളൂരു-മൈസൂരു റൂട്ടില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി. വോഡയാര്‍ എക്‌സ്പ്രസ് എന്നാണ് പുതിയ പേര്. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഇന്നലെ ഉത്തരവിറക്കി. മൈസൂരുവിലെ ബിജെപി എം പി പ്രതാപസിംഹ തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ റെയില്‍വേ മന്ത്രി … Read More

കിണറില്‍ വീണ മൂന്നുവയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കല്‍: കിണറില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാനിറങ്ങിയവരേയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ പകല്‍ മൂന്നോടെയാണ് കടുമേനി കടയക്കര കോളനിക്ക് സമീപത്തെ വയലില്‍ സിബിയുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ടോം കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്. 10 കോല്‍ താഴ്ച്ചയുള്ള ആള്‍മറയുള്ള കിണറില്‍ … Read More