പരിയാരം പ്രസ്‌ക്ലബ്ബ്—-തദ്ദേശീയം ഡയരക്ടറി പ്രകാശനം-ഡിസംബര്‍ നാലിന്-
പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ തദ്ദേശീയം-2020-25 ഡയരക്ടറി ഡിസംബര്‍ നാലിന് പ്രകാശനം ചെയ്യും. വൈകുന്നേരം നാലിന് പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കല്യാശേരി എം.എല്‍.എ എം.വിജിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുക. പ്രസ്‌ക്ലബ്ബ് … Read More
