ഓണക്കാലത്ത് കുടിച്ചത് 665 കോടി രൂപയുടെ മദ്യം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിന് … Read More

ഷാജന്‍ അച്ഛനമ്മമാരോടൊപ്പം തന്നെ ഇത്തവണയും ഓണമുണ്ടു.

കോട്ടയം: മറുനാടന്‍ ഷാജന്‍ അച്ഛനോടും അമ്മയോടുമൊപ്പം തന്നെ ഈ വര്‍ഷവും ഓണമുണ്ടു. ഷാജനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു. അദ്ദേഹം അറസ്റ്റിലായ ഉടന്‍ തന്നെ സി.പി.എം സൈബര്‍ ഇടങ്ങളില്‍ ഇത്തവണ ഓണം ജയിലില്‍ എന്നപേരില്‍ ഫോട്ടോകളും … Read More

പാണലാട് നിന്നും മധുവിന്റെ പുതുപ്പള്ളി പ്രചാരണം-

കൂടാളി: ജയ്ക്ക് സി.തോമസിന്റെ വിജയത്തിനായി പാണലാട് ഒരു വേറിട്ട പ്രചാരണം. അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ രൂപത്തില്‍ നെല്‍ച്ചെടികള്‍കൊണ്ട് 40 അടി വലുപ്പത്തിലാണ് ചിഹ്നം നിര്‍മ്മിച്ചിട്ടുള്ളത്. സി.പി.എം. പ്രവര്‍ത്തകന്‍ പി.മധു പാണലാടാണ് ഇത് നിര്‍മ്മിച്ചത്. നെല്ല് പ്രത്യേകമായി പാകിയാണ് അത് അരിവാള്‍ ചുറ്റിക … Read More

കേരളത്തില്‍ വിലയില്ലാത്തത് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് മാത്രം :സുധീഷ് കടന്നപ്പള്ളി.

പുതുപ്പള്ളി: കേരളത്തില്‍ വിലകയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിനിക്കുമ്പോഴും വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല, ഇവിടെ വിലഇല്ലാത്ത ഏക സാധനം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്ന് കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി. വികസനം പറഞ്ഞു തിരഞ്ഞെടുപ്പ് … Read More

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍.പ്രശാന്തിനേയും ജന. സെക്രട്ടറിയായി സി.ആര്‍.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു-പി.രമേശന്‍ വീണ്ടും ജോ.സെക്രട്ടെറി.

തിരുവനന്തപുരം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ആര്‍.പ്രശാന്തിനേയും ജന. സെക്രട്ടറിയായി സി.ആര്‍.ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023-2025 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് നടന്നത്. ഐകകണ്‌ഠേന നടന്ന തെരഞ്ഞെടുപ്പില്‍ താഴെ … Read More

സതീശന്‍ പാച്ചേനിയുടെ വീടിന് കട്ടിളവെപ്പ് കര്‍മ്മം നടന്നു.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് ഡി.സി.സി. നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് കര്‍മ്മം ഇന്ന് രാവിലെ നടന്നു. അമ്മാനപ്പാറയിലാണ് പാച്ചേനിയുടെ സ്വന്തം സ്ഥലത്ത് 80 ലക്ഷം രൂപ ചെലവില്‍ വീട് വെച്ച് നല്‍കുന്നത്.ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന … Read More

എസ്.ഐ സി.തമ്പാന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെ എസ്.ഐ സി.തമ്പാന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി. നേരത്തെ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായിട്ടുണ്ട്. തളിപ്പറമ്പിലെ കാനാമഠത്തില്‍ പ്രഭാകരന്‍ വധക്കേസ്. അബ്ദുല്‍ഖാദര്‍ വധക്കേസ്, കെ.വി.മുഹമ്മദ്കുഞ്ഞി വധക്കേസ്, ബക്കളം വധക്കേസ്, ചെറുപുഴയിലെ ഇരട്ടക്കൊലപാതകം … Read More

എ.എസ്.ഐ എം.വി.ശശിധരന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

തിരുവനന്തപുരം: കണ്ണൂര്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ. എം.വി.ശശിധരന്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ആര്‍ഹനായി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സേവനമനുഷ്ഠിക്കുന്ന ശശിധരന്‍ പടപ്പേങ്ങാട് സ്വദേശിയാണ്.  

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവുണ്ട്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എമേര്‍ജന്‍സി മെഡിസിന്‍, അനസ്തേഷ്യോളജി, ഓര്‍ത്തോപ്പഡിക്സ്, റേഡിയോഡയഗ്‌നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ … Read More

അള്ളാഹു മിത്താണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോയെന്ന് കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: അള്ളാഹു മിത്താണെന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പറഞ്ഞാല്‍ കൈയ്യല്ല എല്ലാം വെട്ടുമെന്ന് ഷംസീറിനറിയാം. ഖുര്‍ ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ? സിപിഎം എന്താണ് ഷംസീറിനെ തിരുത്താത്തത്? വിശ്വാസത്തെ കുറിച്ച് പറയാന്‍ എ.കെ.ബാലന് എന്താണ് അവകാശം? … Read More