എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

ഉളിക്കല്‍: എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഉളിക്കല്‍ പരിക്കളം തേര്‍മലയിലെ പാലക്കലോടി ജോസ് (54) എന്ന തങ്കച്ചനാണ് ആഴ്ചകളായി കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണപ്പെട്ടത്. വത്സമ്മയാണ് ഭാര്യ. മക്കള്‍: ഡയാന, ഡെനിയ, ഡീനു. മരുമക്കള്‍: വിനോദ്, … Read More

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇ.ഡി.നായര്‍(74)നിര്യാതനായി. സംസ്‌കാരം നാളെ (12.11.21 ) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

മയ്യില്‍: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായര്‍ (ഇ.ദാമോദരരന്‍ നായര്‍-74) നിര്യാതനായി. ദേശമിത്രം, ലേബര്‍ വ്യൂ, സുദര്‍ശനം, ലുക്ക് എന്നിവകളുടെ പത്രാധിപരായിരുന്നു. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ആകാശവാണിയിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചുടലപ്പൂവ്, ഏഴാംസന്ധ്യ എന്നീ ചെറുകഥാ സമാഹരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുഴാതിയിലെ പരേതരായ … Read More

കുണ്ടാംകുഴിയിലെ കായക്കൂര്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73)നിര്യാതനായി.

തളിപ്പറമ്പ്: കുണ്ടാംകുഴി സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിനു പിറകുവശത്തെ ഡ്രൈവര്‍ കായക്കൂല്‍ തിരുവട്ടൂര്‍ക്കാരന്‍ മൊയ്തീന്‍കുട്ടി (മൈനാംകുട്ടിക്ക-73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഫാത്തിമ, മറിയം, അബ്ദുള്‍റഷീദ്, ലത്തീഫ്, ഫരീദ, സല്‍മത്ത്, സഈദ, നിയാസ്, ആരിഫ, യൂനുസ്. മരുമക്കള്‍: കെ ടി ഉസൈന്‍, … Read More

കൂവന്‍ ഫാത്തിമ(50) നിര്യാതയായി-

തളിപ്പറമ്പ്: കീഴാറ്റൂര്‍ സഫ മന്‍സിലില്‍ കൂവ്വന്‍ ഫാത്തിമ(50) നിര്യാതയായി. ഭര്‍ത്താവ് : അബൂബക്കര്‍ സിദ്ദീഖ്. മക്കള്‍: സഫരിയ, സഫീറ. മരുമക്കള്‍: ജാഫര്‍, ആരിഫ്. സഹോദരങ്ങള്‍ : കുഞ്ഞഹമ്മദ്, മജീദ് (കെ.എം.സി.വെജിറ്റബിള്‍സ്, മാര്‍ക്കറ്റ് ), ആയിഷ, ഖദീജ, പരേതരായ കൂവ്വന്‍ മുഹമ്മദ് ഹാജി,അബ്ദുള്ള, … Read More

വഴക്കാളിതള്ള ഇനിയില്ല- പ്രശസ്ത നടി കോഴിക്കോട് ശാരദ നിര്യാതയായി.

കോഴിക്കോട്: മലയാള ചലച്ചിത്ര, നാടക, ടെലിവിഷന്‍ അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയില്‍ നടന്‍ ജയന്റെ അമ്മയായി ഇരട്ടവേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട് ശാരദ സിനിമാരംഗത്തേക്ക് … Read More

തളിവയലിലെ സി.പ്രേമരാജന്‍ നിര്യാതനായി, സി.പി.ഐ(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ചംഗമാണ്-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന്

ആന്തൂര്‍: സി.പി.ഐ.(എം)തളിവയല്‍ ഈസ്റ്റ് ബ്രാഞ്ച് മെമ്പര്‍ സി.പ്രേമരാജന്‍ (68)നിര്യാതനായി. ഭാര്യ: പി.വി.രാജിനി. മക്കള്‍: പ്രസാദ്, പ്രിയ. മരുമക്കള്‍: പവിഴം (പുതിയതെരു), സിദ്ധാര്‍ത്ഥ് (ധര്‍മ്മടം). സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍ (മുംബൈ), വസന്ത, പ്രസീത, മണിവര്‍ണ്ണന്‍, ശ്രീജ. സി.പി.ഐ (എം) ആന്തൂര്‍ ലോക്കല്‍ ഏരിയ വളണ്ടിയര്‍ … Read More

തളിപ്പറമ്പ് സ്വദേശി തൃക്കരിപ്പൂരില്‍ ബസിടിച്ച് മരിച്ചു.

തൃക്കരിപ്പൂര്‍: ഇളമ്പച്ചി ബൈക്ക് ആക്‌സിഡന്റില്‍ മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. തളിപ്പറമ്പ് സ്വദേശി പുന്നക്കന്‍കണ്ടി വളപ്പില്‍ അജ്മല്‍(36) ആണ് മരിച്ചത്. യാത്രക്കിടയില്‍ കനത്ത മഴ പെയ്തതിനാല്‍ റോഡില്‍ തെന്നി വീണ അജ്മലിന്റെ തലയില്‍ ബസ്സിന്റെ ചക്രം കയറിയാണ് മരണം സംഭവിച്ചത്. ചന്ദേര പ്രിന്‍സിപ്പള്‍ … Read More

കെ.പി.സജിത്ത്‌ലാലിന്റെ പിതാവ് നിര്യാതനായി-

തിരുവനന്തപുരം: കൊല്ലപ്പെട്ട കെ എസ് യു നേതാവ് കെ പി സജിത്‌ലാലിന്റെ പിതാവ് ആര്‍ കൃഷ്ണന്‍ (84) തിരുവനന്തപുരത്ത് അന്തരിച്ചു. ഭാര്യ: കെ പി ശാരദ. മറ്റ് മക്കള്‍ കെ പി പുഷ്പവല്ലി, അജിത്‌ലാല്‍. മരുമകന്‍: പി.വി.നാരായണന്‍കുട്ടി(ചെയര്‍മാന്‍, ജവഹര്‍ ബാല്‍മഞ്ച്,തളിപ്പറമ്പ്). സംസ്‌കാരം … Read More

നവവധുവിനെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി-

തിരുവനന്തപുരം: നവവധു ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അര്യനാട് അണിയിലക്കടവ് സ്വദേശി മിഥുനിന്റെ ഭാര്യ ആദിത്യ(24)നെയാണ് മരിച്ച നിലയില്‍ കണ്ടത്. 3 മാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. മിഥുന്‍ ജോലിക്ക് പോയശേഷമാണ് യുവതി തൂങ്ങിമരിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിന് … Read More

തളിപ്പറമ്പ് സ്വദേശി അല്‍ഐനില്‍ മരിച്ചു-

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി സ്വദേശി അല്‍ഐനില്‍ മരിച്ചു. അബുദാബി അല്‍ഐനില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന മുക്കോലയിലെ പള്ളക്കന്‍ അബ്ദുല്‍ ജബ്ബാര്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ : ആസാദ് നഗറിലെ ഫൗസിയ. മക്കള്‍: ജസീര്‍, ഹാഷിര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍), ഫാത്തിമ. … Read More