വി.വി.കുഞ്ഞിപ്പാര്‍വ്വതി അമ്മ നിര്യാതയായി.

സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍
വി.വി.വിജയന്റെ അമ്മയാണ്.

പരിയാരം: മേലതിയടത്തെ വടക്കന്മാര് വീട്ടില്‍ കുഞ്ഞിപ്പാര്‍വ്വതിയമ്മ (83) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ കുമ്പക്കര ഗോവിന്ദന്‍ നായര്‍.

മകന്‍: റിട്ട. മുനിസിപ്പല്‍ ലൈബ്രേറിയന്‍ വി.വി.വിജയന്‍ (ജന. സെക്രട്ടറി, മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, ജില്ലാ സെക്രട്ടറി മാനവസംസ്കൃതി).

മരുമകള്‍: ആര്‍.ലീല ( അധ്യാപിക, കുന്നരു യു.പി.സ്‌കൂള്‍ ).

സഹോദരങ്ങള്‍: വി.വി.കുഞ്ഞിരാമന്‍ (റിട്ട: ബി.ഡി.ഒ), വി.വി.നാരായണന്‍ (റിട്ട: ഡിവൈ .എസ്.പി ) വി.വി.കുഞ്ഞിക്കണ്ണന്‍ (റിട്ട:ഡി.ഇ.ഒ) പരേതരായ കൃഷ്ണന്‍ നായര്‍, നാരായണിയമ്മ.

സംസ്‌ക്കാരം നാളെ  (മാര്‍ച്ച് 19 ) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കാപ്പുങ്ങല്‍ ശാന്തി കുടീരത്തില്‍.