വാരണാസി കൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി.
ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 ന് ചെറുതാഴം യോഗക്ഷേമസഭ ശ്മശാനത്തില്‍.
പിലാത്തറ:കുളപ്പുറത്ത് വാരണാസി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി (ഗുരുസ്വാമി-74) നിര്യാതനായി.
റിട്ട. പഞ്ചായത്ത് ക്ലാര്‍ക്ക് ആയിരുന്നു.
ഭാര്യ: ദേവകി അന്തര്‍ജനം.
മക്കള്‍: വി.ആശ, ജയന്‍ വാരണാസി (തളിപ്പറമ്പ് നഗരസഭ), വിജയന്‍ വാരണാസി(മേല്‍ശാന്തി കുളപ്പുറത്തു കാവ്).
മരുമക്കള്‍: യു.പി.വിഷ്ണു (കുളപ്പുറം), സി.രേവതി (ഏഴോം ജി.എം. യു.പി.സ്‌കൂള്‍ അധ്യാപിക), ജി.രാജേശ്വരി.
സഹോദരങ്ങള്‍: വിഷ്ണു നമ്പൂതിരി (മണി ടൈലര്‍), ദേവകി അന്തര്‍ജ്ജനം(പെരുമ്പ ഇല്ലം, ചെറുതാഴം), പരേതനായ വാമനന്‍ നമ്പൂതിരി.
ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 ന് ചെറുതാഴം യോഗക്ഷേമസഭ ശ്മശാനത്തില്‍.