ജില്ലയിലെ 30 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

  കണ്ണൂര്‍: തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ 30 റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 112 റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തീരദേശ മേഖലയിലെ പശ്ചാത്തല … Read More

ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണശാല കത്തിനശിച്ചു.

പഴയങ്ങാടി: ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാല കത്തി നശിച്ചു. ചെറുകുന്ന് വെള്ളറങ്ങലിലാണ് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാല കത്തി നശിച്ചത്. സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതാണെന് സംശയം. നിരിച്ചന്‍ വേലായുധന്റ വീടിനോട് ചേര്‍ന്ന ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ ശാലയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് … Read More

മകരസംക്രമ ദീപജ്വലനവും രുദ്രപൂജയും ഭജന സന്ധ്യയും

തളിപ്പറമ്പ്: ഭാരതം മുഴുവന്‍ മകര സംക്രമ ദിവസമായ നാളെ പുണ്യം പൂങ്കാവനം ദിനമായി ആചരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും വിവിധ പരിപാടികളോടെ ഇത് വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഇലഞ്ഞിമരം … Read More

താവം മേല്‍പ്പാലം നാളെയല്ല, ഇന്ന് രാത്രി 10 ന് തന്നെ ഓപ്പണായി——

പഴയങ്ങാടി: നാളെത്തേക്ക് കാത്തുനില്‍ക്കാതെ താവം മേല്‍പ്പാലം ഇന്നു രാത്രി തന്നെ തുറന്നു. ജനുവരി 13 ന് നാളെ താവം, പാപ്പിനിശ്ശേരി മേല്‍പ്പാലങ്ങള്‍ തുറക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്ന് രാത്രി പത്തോടെയാണ് എം.വിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഡിസംബര്‍ … Read More

മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ച ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കണംപരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍

കണ്ണൂര്‍: മതപരിവര്‍ത്തനത്തിന് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ലഭിക്കാന്‍ സൗകര്യമുണ്ടാക്കണമെന്ന് പരിവര്‍ത്തിത ക്രിസ്ത്യന്‍ സംഘടനാ പ്രതിനിധികള്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് സംഘടനാ പ്രതിനിധികള്‍ … Read More

കെഡിസ്‌ക്, കെയ്‌സ് മെഗാ ജോബ് ഫെയറുകള്‍ 13-നും 14നും

  കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി 13നും 14നുമായി ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ കീഴില്‍ … Read More

കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുകടുപ്പിക്കും, ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂര്‍: കൊവിഡ് വ്യാപനം ഏറി വരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് തീരുമാനം. ജില്ലയിലെ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(12-1-2022) ഒന്നാം ഭാഗം

സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പന ഉദ്ഘാടനം 13ന് കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ആരംഭിക്കുന്ന ജില്ലയിലെ ഓണ്‍ലൈന്‍ സെയില്‍സ് ആന്‍ഡ് ഹോം ഡെലിവറി ഉദ്ഘാടനം ജനുവരി 13 (വ്യാഴം) രാവിലെ 9.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ … Read More

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

തളിപ്പറമ്പ്: സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമ തേര്‍വാഴ്ചയ്‌ക്കെതിരെയും പുഴകുളങ്ങരയില്‍ ഗാന്ധി പ്രതിമയും കോണ്‍ഗ്രസ് മന്ദിരവും, തൃച്ചംബരത്തെ പ്രിയദര്‍ശിനി മന്ദിരവും, കോണ്‍ഗ്രസിന്റെ സ്തൂപങ്ങളും, കൊടിമരങ്ങളും തകര്‍ക്കുകയും കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ പെട്രാള്‍ ബോംബ് എറിയുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ … Read More

സ്വര്‍ണം വാങ്ങാനെത്തി കവര്‍ച്ച, യുവതി അറസ്റ്റില്‍

കണ്ണൂര്‍: ആഭരണങ്ങള്‍ വാങ്ങാനെത്തി ജ്വല്ലറിയില്‍ നിന്ന് അഞ്ചരപവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍. കണ്ണൂര്‍സിറ്റി നീര്‍ച്ചാല്‍ റുഖിയാസ് മന്‍സിലില്‍  റഹനാസിനെ യാണ്(38) കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. … Read More