വണ്ണാത്തിക്കടവ് പാലം- അടുത്ത വര്‍ഷം മെയില്‍ പണി പൂര്‍ത്തിയാവും.
പരിയാരം: കിഴക്കന്‍ മലയോര പ്രദേശങ്ങളുടെ കവാടമായ മാതമംഗലത്തിന്റെ വികസനത്തിന് നിര്‍ണായകമായി തീരുന്ന വണ്ണാത്തിക്കടവ് പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ 2022 മെയ് മാസത്തില്‍ പൂര്‍ത്തിയാവും. 2019 ല്‍ നിര്‍മ്മാണമാരംഭിച്ച പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള … Read More
