പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. … Read More

പട്ടാപ്പകല്‍ ശാന്തിക്കാരന്റെ സ്വര്‍ണ്ണമാല ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ചതായി പരാതി-

തലശ്ശേരി: പട്ടാപ്പകല്‍ ക്ഷേത്രം ശാന്തിക്കാരന്റെ അഞ്ച് പവനോളം വരുന്ന സ്വര്‍ണ്ണമാല ക്ഷേത്രത്തിനകത്ത് നിന്നും കാണാതായതായി പോലീസില്‍ പരാതി. മലബാറിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിലൊന്നായ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. ക്ഷേത്രം ശാന്തിക്കാരന്‍ വടക്കുമ്പാട്ടെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത്. കഴിഞ്ഞ … Read More