കുമാരനാശാന്റെ എല്ലാ കൃതികളിലും ജാതിചിന്തകള്‍ക്കെതിരെയുള്ള ദര്‍ശനങ്ങളുുണ്ട്-പി.വിനോദ് മാസ്റ്റര്‍.
തളിപ്പറമ്പ്: ചണ്ഡാലഭിക്ഷുകിയില്‍ മാത്രമല്ല, കുമാരനാശാന്റെ ഏതാണ്ടെല്ലാ കാവ്യങ്ങളിലും ജാതിചിന്തക്കെതിരെയുള്ള പോരാട്ടങ്ങളുടെ ദര്‍ശനങ്ങളുണ്ടെന്ന് മാത്തില്‍ ഗുരുദേവ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പി.വിനോദ് മാസ്റ്റര്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികാഘോഷത്തില്‍ … Read More
