കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി പരാതി. പന്നിയൂര്‍ പള്ളിവയലിലെ അടുക്കാടന്‍ വീട്ടില്‍ ജിജിനയാണ്(27) ഭര്‍ത്താവ് മയ്യില്‍ കുറ്റിയാട്ടൂരിലെ പുതിയപുരയില്‍ പി.പി.സുരേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. 2017 ഫെബ്രുവരി രണ്ടിനാണ് ഇരുവരും വിവാഹിതരായത്. 2019 ജൂലായ് മുതലാണ് … Read More

പട്ടുവം അന്‍വര്‍ വധം വിചാരണ ജൂലായ് നാല് മുതല്‍- 22 സി.പി.എം പ്രവര്‍ത്തകര്‍ പ്രതികള്‍

തളിപ്പറമ്പ്: തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണക്ക്. തളിപറമ്പ് പട്ടുവത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തുകയും, മറ്റൊരു യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിന്റെ വിചാരണ ജൂലായ് നാല് മുതല്‍ തലശേരി … Read More

പ്രതിരോധ മേഖലയെ സംഘപരിവാര്‍ വല്‍ക്കരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് അഗ്‌നിപഥ്: അഡ്വ.സോണി സെബാസ്റ്റ്യന്‍.

തളിപ്പറമ്പ്: ഇന്ത്യയുടെ പ്രതിരോധ മേഖലയിലേക്ക് രാഷ്ട്രീയമായി കടന്നു കയറുവാനുള്ള സംഘപരിവാര്‍ ആര്‍.എസ്.എസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന അഗ്‌നിപഥ് പദ്ധതിയെന്ന് കെ.പി.സി.സി.ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍. കോണ്‍ഗ്രസ് പ്രസ്ഥാനം ചെറുത്തു തോല്‍പ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. മുന്‍ എഐസിസി പ്രസിഡന്റ് … Read More

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു-സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു-

മാനന്തേരി: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആലച്ചേരി ഗംഗാധരനാണ് മാനന്തേരി പോസ്‌റ്റോഫീസിന് സമീപം നടന്ന അപകടത്തില്‍ മരിച്ചത്. ഇന്ന് ചൊവ്വാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അപകടം. കണ്ണവം ഭാഗത്ത് നിന്നും വന്ന ഗംഗാധരന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുടപ്പത്തൂര്‍ റോഡിലേക്ക് … Read More

തിരുവനന്തപുരത്തുനിന്നും അവര്‍ മൈസൂരുവിലേക്ക് കടന്നു-

തളിപ്പറമ്പ്: പോലീസ് തിരുവനന്തപുരത്ത് എത്തുമ്പോള്‍ കമിതാക്കള്‍ മൈസൂരുവില്‍. കഴിഞ്ഞ ശനിയാഴ്ച്ച ആന്തൂര്‍ നഗരസഭാ പ്രദേശത്തുനിന്ന് കാണാതായ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിനി മൈസൂരുവിലെന്ന് സൂചന. പോലീസ് ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തിരുവനന്തപുരത്താണെന്ന് കണ്ട് അവിടെയെത്തിയപ്പോള്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയോടൊപ്പം മൈസൂരുവിലേക്ക് കടന്നതായാണ് വിവരം ലഭിച്ചത്. ആന്തൂര്‍ … Read More

പി.കെ.മുജീബ്‌റഹ്മാന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി

തളിപ്പറമ്പ്: പി.കെ.മുജീബ്‌റഹ്മാനെ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ്.നമ്പ്യാര്‍ നഗറില്‍ നടന്ന സമ്മേളനമാണ് മുജീബ്‌റഹ്മാനെ പുതിയ സെക്രട്ടെറിയായി തെരഞ്ഞെടുത്തത്. നിലവില്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടേറിയേറ്റ് അംഗവും ആന്തൂര്‍ നഗരസഭാ കൗണ്‍സിലറുമാണ്. പ്രമുഖ സ്വാതന്ത്ര്യ … Read More

500 തരാം-വരാമോ–കാറിലെത്തിയ സംഘം കുടുങ്ങി-ഒടുവില്‍ പിഴയടച്ച് തടിയൂരി.

പരിയാരം: കമന്റടിയുടെ പേരില്‍ വാക്കേറ്റം, ഒടുവില്‍ കമന്റടിച്ചതിന് പിഴയടപ്പിച്ച് പോലീസ്. പരിയാരം പോലീസ് സ്‌റ്റേഷന് സമീപത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിക്കാനെത്തിയ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളോടാണ് കാറിലെത്തിയ നാലംഗസംഘം നടന്നുവരുന്ന വഴിയില്‍ മോശമായി സംസാരിച്ചതത്രേ. ഇരുവിഭാഗവും പരിയാരത്തെ … Read More

കേശദാനത്തിന് സ്ത്രീകള്‍ സന്തോഷത്തോടെ വരിനിന്നു-മാതൃകയായി കുറ്റ്യേരി ഗ്രാമം

തളിപ്പറമ്പ്: കാത്തുസൂക്ഷിച്ച് സംരക്ഷിച്ച  സ്ത്രീത്വത്തിന്റെ അഴകായ സ്വന്തം മുടി കീമോതെറാപ്പി നടത്തി മുടി നഷ്ടമായവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനായി മുറിച്ചുനല്‍കാന്‍ അവര്‍ സന്തോഷത്തോടെ വരി നിന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുറ്റ്യേരി ഈസ്റ്റ് വില്ലേജ്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂലായ് മൂന്നിന് … Read More

എസ് എഫ് ഐ യുടെ കാടത്തം ജനമനസാക്ഷിയെ ഞെട്ടിക്കുന്നത്: എന്‍.ജി.ഒ.എ.-

തളിപ്പറമ്പ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു കൊണ്ട് എസ്.എഫ്.ഐനടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി. വിദ്യാര്‍ത്ഥി സംഘടനയെ കയറൂരി വിട്ടു കൊണ്ട് നടത്തിയ സി.പി.എം സ്‌പോണ്‍സേഡ് അക്രമം കേരള ജനതക്ക് അപമാനമാണെന്നും … Read More

പുലിവാഹനന്‍ അയ്യപ്പന്റെ ചിത്രം അനന്ദു പാലകുളങ്ങര ധര്‍മ്മശാസ്താവിന് സമര്‍പ്പിച്ചു.

തളിപ്പറമ്പ്: പുലിവാഹനന്‍ അയ്യപ്പന്റെ ചിത്രവുമായി അനന്തു നാരായണന്‍. 15 കാരനായ അനന്ദു വരച്ച ശബരിമല അയ്യപ്പന്റെ ചിത്രം പാലകുളങ്ങര ധര്‍മ്മശാസ്താവിന് സമര്‍പ്പിച്ചു. പാലകുളങ്ങരയിലെ എ.നാരായണന്റേയും സജിതയുടേയും മകനാണ്. മാതമംഗലം സി.പി.നാരായണന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിയാണ്. മുമ്പ് സി.പി.എം … Read More