നിബിന്‍ ജോയി പുതിയ പരിയാരം എസ്.ഐ- രൂപ പഴയങ്ങാടിയിലേക്ക്.

കണ്ണൂര്‍: നിബിന്‍ ജോയി പുതിയ പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ, പരിയാരത്തുനിന്നും രൂപയെ പഴയങ്ങാടിയിലേക്ക് മാറ്റി.  ബി.വി.അബ്ദുള്‍റഹ്മാനാണ്‌  പുതിയ ഉളിക്കല്‍ എസ്.ഐ. മാലൂരില്‍ നിന്നാണ് അദ്ദേഹത്തെ ഉളിക്കലിലേക്ക് മാറ്റിയത്. കുടിയാന്‍മലയില്‍ നിന്നാണ് നിബിന്‍ ജോയിയെ പരിയാരത്തേക്ക് മാറ്റിയിരിക്കുന്നത്. പഴയങ്ങാടി എസ്.ഐ സസ്‌പെന്‍ഷനിലായതിന തുടര്‍ന്ന് … Read More

പി.കെ.സുബൈറിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു-സംവാദത്തിന് തയ്യാര്‍-

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈറിന്റെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ വാര്‍ത്തയോടുള്ള പ്രതികരണമായി ലഭിച്ച ഒരു അഭിപ്രായം ഇവിടെ പ്രസിദ്ധീകരിക്കുന്നു.(ലഭിച്ച പ്രതികരണം എഡിറ്റ് ചെയ്യാതെയാണ്  പ്രസിദ്ധീകരിക്കുന്നത്) P K സുബൈറിന്റെ … Read More

സി.പി.എം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു: പി.കെ.സുബൈര്‍

തളിപ്പറമ്പ്: സ്‌കൂള്‍ മാനേജരായ ഞാന്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചു തരാന്‍ സംവാദത്തിന് സമിതി തയാറുണ്ടോ എന്ന് പി.കെ.സുബൈര്‍. തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ട് ടൗണ്‍ മണ്ഡലം കമ്മറ്റിയില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ.പി.സി.സി-ഡി.സി.സി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് നടത്താതെ നോക്കുകുത്തിയായി മാറിയ ഈസ്റ്റ് മണ്ഡലം ഇത്തരത്തില്‍ തുടരുന്നതിനെതിരെ വിമര്‍ശനം ശക്തമായി. അശാസ്ത്രീയ മണ്ഡലം വിഭജനം … Read More

സാധാരണ പനിക്ക് ചുക്ക് കഷായം മതി- ബാബു വൈദ്യര്‍, ഉദിനൂര്‍.

മഴക്കാലത്തെ സാധാരണ പനി മാറാന്‍ ചുക്ക് കഷായം മാത്രം മതി. പക്ഷെ, ചുക്കു കഷായം ഉണ്ടാക്കി കുടിക്കാന്‍ ആരും മുതിരില്ല എല്ലാവര്‍ക്കും വേണം പാരസെറ്റമോള്‍. ചുക്ക് + കുരുമുളക്+കല്‍ക്കണ്ടം + വെല്ലം + തുളസി ഇല + ചെറിയ ഉള്ളി ഇവയെല്ലാം … Read More

ഇ.കെ.ജി ചെയ്ത സേവനം മാധ്യമരംഗത്തെ പുതുതലമുറക്ക് മാതൃക-പി.വി.ഗോപാലന്‍.

പരിയാരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ചെയ്ത സേവനം പുതിയ തലമുറക്ക് മാതൃകയാണെന്ന് മുന്‍ പഞ്ചായത്തംഗം പി.വി.ഗോപാലന്‍. ഇ.കെ.ജിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പരിയാരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇ.കെ.ജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ഐ.എം.എ കുടുംബ സംഗമവും ഡോക്ടേര്‍സ് ഡേ ആഘോഷവും ജൂലായ്-ഒന്നിന്

പിലാത്തറ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് ഡോക്ടേര്‍സ് ഡേ ആഘോഷവും കുടുംബ സംഗമവും ജൂലൈ ഒന്നിന് എടാട്ട് ഗ്രീന്‍പാര്‍ക്കില്‍ നടക്കും. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ.വി.യു.സീതി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത മുഖ്യാതിഥിയാകും. ഭാരവാഹികള്‍: ഡോ: എം.ഹരിദാസ് (പ്രസിഡന്റ്), … Read More

ഇനി ഇവര്‍ സര്‍ക്കാര്‍ ജീവനക്കാര്‍- പരിയാരം പബ്ലിക്ക് സ്‌കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ അംഗീകരിച്ചു-പുതിയ 5 തസ്തികകളും വരുന്നു-

പരിയാരം: പരിയാരം പബ്ലിക്ക് സ്‌കൂളില്‍ 25 തസ്തികകള്‍ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിലഭായോഗത്തിലാണ് തീരുമാനം. നിലവില്‍ ജോലിചെയ്തുവരുന്ന 17 അധ്യാപകരുടെയും മൂന്ന് അനധ്യാപകരുടെയും തസ്തികകള്‍ അംഗീകരിക്കുന്നതിന് പുറമെ പ്രൈമറി വിഭാഗത്തില്‍ പുതിയ 5 തസ്തികകള്‍ക്കും അനുമതി നല്‍കി.  പ്രൈമറിയില്‍ അധ്യാപകരില്ലാത്തതിനാല്‍ പി.ടി.എ … Read More

ബസപകടം –പരിക്കേറ്റ 7 പേര്‍ ആശുപത്രിയില്‍

തളിപ്പറമ്പ്: ദേശീയപാതയില്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ ബസപകടം, ഒരാള്‍മരിച്ചു,  7 പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യ ജോബിയാ ജോസഫ്(28)ആണ് മരിച്ചത്. ചെമ്പേരി ടൗണില്‍ വീല്‍സോണ്‍ എന്ന പേരില്‍ വീല്‍ അലൈന്‍മെന്റ് ഷോപ്പ് നടത്തുന്നയാളാണ് … Read More

വെള്ളം തരൂ പ്രിന്‍സിപ്പാളെ–ബക്കറ്റ് സമരം സിന്ദാബാദ്

പരിയാരം: കിണറുകളും കുളങ്ങളും നിറഞ്ഞ്, മഴകോരിച്ചൊരിയുമ്പോഴും കുടിക്കാന്‍ വെള്ളമില്ലാതെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിങ്ങ്-പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വെള്ളം കിട്ടാതെ ദുരിതത്തിലായത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി തുടരുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന നിരന്തരമായുള്ള അപേക്ഷകള്‍ അധികൃതര്‍ … Read More