വൈദ്യുതി ചാര്‍ജ് വര്‍ദ്ധന-കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് പാച്ചേനി-

തളിപ്പറമ്പ്: കേരളത്തിന്റെ പൊതു കടം 5 വര്‍ഷം കൊണ്ട് രണ്ട് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച റെക്കോര്‍ഡ് ആണ് പിണറായി സര്‍ക്കാറിനുള്ളത്, പൊതുകടത്തില്‍ കേരളം മുങ്ങുബോള്‍ ലക്ഷങ്ങള്‍ ചിലവിട്ട് പുതിയ ആഡംബര കാറുകള്‍ വാങ്ങാന്‍ സര്‍ക്കാറിന് ഒരു മടിയുമില്ല പാവപ്പെട്ട ജനങ്ങളുടെ മേല്‍ ഏഴ് … Read More

മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍-

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്ത് ശിവക്ഷേത്രത്തിന് സമീപത്തെ എ.വി.കണ്ണന്റെ മകന്‍ ആലയില്‍ വീട്ടില്‍ എ.വി.രമേശനെയാണ് (നിഴല്‍ രമേശന്‍-55) ഇന്ന് രാവിലെ കാനത്തമ്പലം റോഡിലെ യമുന ടെക്സ്റ്റയില്‍സിന് സമീപത്തെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് … Read More

62 കഴിഞ്ഞ ഡോക്ടര്‍മാര്‍ കടക്ക് പുറത്തെന്ന് ആരോഗ്യവകുപ്പ്-പ്രിന്‍സിപ്പാള്‍ അവധിയില്‍.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. പകരം  ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്.അജിത്തിന് പ്രിന്‍സിപ്പാളിന്റെ ചുമതല നല്‍കി. നിലവിലുള്ള പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിന് ജൂണ്‍ മാസത്തില്‍ ജോ.മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടറായി … Read More

കുറ്റിക്കോലിലെ ലീഗ് ഓഫിസ് അക്രമണം പെശാചികം-അഡ്വ: ടി.ആര്‍ മോഹന്‍ദാസ്

തളിപ്പറമ്പ്: കുറ്റിക്കോലിലെ ലീഗ് ഓഫിസ് ആക്രമണം പൈശാചികവും നിയമത്തിനോട് ഉള്ള വെല്ലുവിളിയുമാണെന്ന് യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി കണ്‍വിനറും തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ: ടി.ആര്‍.മോഹന്‍ദാസ്. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരം നിരന്തരം തകര്‍ത്ത പ്രതികളെ പിടിക്കാതിരിക്കുന്നതാണ് ഇത്തരം ആക്രമ സംഭവങ്ങള്‍ … Read More

എട്ടേ മുക്കാല്‍ ലക്ഷം രൂപ പിടിച്ചു- 28 അംഗ ചീട്ടുകളിസംഘം പിടിയില്‍.

കൂത്തുപറമ്പ്: വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയിലായി. വലിയവെളിച്ചത്തുള്ള കൂത്തുപറമ്പ് നഗരസഭ ശ്മശാനത്തിന്റെ സമീപം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന് അകത്ത് വച്ച് ചീട്ടുകളിക്കുകയായിരുന്ന 18 പേരെയാണ് കൂത്തുപറമ്പ് ഐ.പി.ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നാദാപുരം, ഒഞ്ചിയം, തില്ലങ്കേരി, മാഹി ,കൊട്ടിയൂര്‍, പയ്യന്നൂര്‍, … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുരാണ പാരായണ സംഘം രൂപീകരിച്ചു.

പി.മാധവി പ്രസിഡന്റ് പുത്തലത്ത് താരാമണി സെക്രട്ടെറി തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി പുരാണ പാരായണം നടത്തുന്നവര്‍ക്കായി ശാസ്താ പുരാണ പാരായണ സംഘം എന്ന പേരില്‍ സമിതി രൂപീകരിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെയും എക്‌സിക്യൂട്ടീവ് ഓഫീസറുടേയും കൂട്ടായ തീരുമാന പ്രകാരമാണ് സമിതി … Read More

വെള്ളം കുടിക്കണോ–8-ാംനിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് വാ–

സന്നദ്ധ സംഘടനകള്‍ കനിയുമോ-? പരിയാരം: എട്ടാംനിലയില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ രോഗിയോ കൂട്ടിരിപ്പുകാരോ താഴെ ഗ്രൗണ്ട്ഫ്‌ളോറിലെ കാന്റീനിലെത്തണം. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാണ് ഈ ദുര്‍ഗതി. എല്ലാ നിലകളിലും ചൂടുവെള്ളവും ശുദ്ധീകരിച്ച വെള്ളവും മുന്‍കാലങ്ങളില്‍ യഥേഷ്ടം ലഭിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് … Read More

പ്ലാസ്റ്റിക്ക് നിരോധനം-വ്യാപാരികളോടൊപ്പം പൊതുജനങ്ങളും ബുദ്ധിമുട്ടുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം.

തളിപ്പറമ്പ്: വര്‍ത്തമാന കാലത്ത് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്ക് പുറമെ പൊതുജനങ്ങള്‍കൂടി ബുദ്ധിമുട്ടുകയാണ്. അധികൃതര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി ശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് … Read More

ലീഗ് ഓഫീസ് ആക്രമണം, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം കോണ്‍ഗ്രസ്.

തളിപ്പറമ്പ്: ഇന്നലെ രാത്രി ഒരു സംഘം അക്രമികള്‍ കുറ്റിക്കോല്‍ ശാഖാ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി യാതൊരുവിധ രാഷ്ട്രീയ സംഘര്‍ഷമോ, തര്‍ക്കങ്ങളോ ഇല്ലാതിരുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ എല്ലാവരും തിരിച്ചറിയണം. … Read More

പ്ലാസ്റ്റിക്ക് നിരോധനം— മന്ത്രിതലത്തില്‍ യോഗംചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  തളിപ്പറമ്പ്  താലൂക്ക് വികസനസമിതി

തളിപ്പറമ്പ്: ജൂലായ് ഒന്ന് മുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമാക്കാന്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററ പെങ്കെടുപ്പിച്ച് വിശദമായ യോഗം ചേരാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു. പ്ലാസ്റ്റിക്കിന് ബദലായി നിരവധി ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടും അതിനൊന്നും തന്നെ ഫലപ്രദമായ … Read More