ഡോ.പ്രതാപ് സോമനാഥ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.
തിരുവനന്തപുരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ.എസ്.പ്രതാപിനെ(പ്രതാപ് സോമനാഥ്) നിയമിച്ചു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളാണ് ഡോ.പ്രതാപ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറിനെ തിരുവന്തപുരത്ത് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ ഓഫീസില്‍ ജോ.ഡയരക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് വിവിധ … Read More
