Skip to content
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം പൂന്തുരുത്തി തോടിന് സമീപത്തെ ബിനു നിവാസില്‍ കെ.സി.ചാത്തുക്കുട്ടി(79) നിര്യാതനായി.
ഭാര്യ: സി.എച്ച്.ലക്ഷ്മിക്കുട്ടി(രമണി).
മക്കള്‍: ബിനു(ഷാര്‍ജ). ഡോ.അനു(എറണാകുളം).
മരുമക്കള്‍: മമിത(പയ്യന്നൂര്‍), സുബിന്‍ സുരേഷ് (എറണാകുളം).
സഹോദരങ്ങള്‍: ഗോവിന്ദന്‍, ശാന്ത, പരേതനായ നാരായണന്‍.
ശവസംസ്‌കാരം ( 23-10-25) രാവിലെ 11 മണിക്ക് വട്ടപ്പാറ സമുദായ ശ്മശാനത്തില്‍.