സി.പി.ഐ(എം)ജില്ലാ സമ്മേളനം-ജനകീയ ഫണ്ട് ശേഖരണം തുടങ്ങി-

പരിയാരം: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ഫണ്ട് പിരിവ് ഏഴോത്ത് സംസ്ഥാന കമ്മറ്റി അംഗം ടി വി.രാജേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഏരിയാകമ്മറ്റി അംഗം കെ.വി.സന്തോഷ്, ലോക്കല്‍ സെക്രട്ടറി കെ.പി.മോഹനന്‍, ബ്രാഞ്ച് സെക്രട്ടറി ഇ.വേണു, സെയ്ദ്മാസ്റ്റര്‍, അഖിലേഷ് എന്നിവര്‍ പങ്കെടുത്തു.

ഏരിയയിലെ വിവിധ ലോക്കലുകളിലും ഫണ്ട് ശേഖരണം നടന്നു
പാണപ്പുഴ-കെ പത്മനാഭന്‍, പി.പി.പ്രകാശന്‍, കെ.കുഞ്ഞിരാമന്‍.

കടന്നപ്പള്ളി നോര്‍ത്ത്- ടി.വി.ചന്ദ്രന്‍, കടന്നപ്പള്ളി സൗത്ത്- ഇ.പി.ബാലകൃഷ്ണന്‍, ബി.അബ്ദുള്ള, ടി.വി.മോഹനന്‍.

ചെറുതാഴം വെസ്റ്റ്-എ.വി.രവീന്ദ്രന്‍, എം.വി.രാജീവന്‍, പി.പ്രഭാവതി, കെ.സി.തമ്പാന്‍ മാസ്റ്റര്‍

ചെറുതാഴം-സി.എം.വേണുഗോപാലന്‍, എം.വി.രവി. ചെറുതാഴം ഈസ്റ്റ്- എം.ശ്രീധരന്‍, എം.വി.ശകുന്തള, സി.പി.ഷിജു, ടി.വി.ഉണ്ണികൃഷ്ണന്‍

കുഞ്ഞിമംഗലം നോര്‍ത്ത്-എം.വിജിന്‍, എം.പത്മനാഭന്‍.

കുഞ്ഞിമംഗലം സൗത്ത്-സി.കെ.പി.പത്മനാഭന്‍, കെ.വി.വാസു, വി.ശങ്കരന്‍

ഏഴോംഈസ്റ്റ്-കെ.ചന്ദ്രന്‍, കെ.മനോഹരന്‍, കെ.സന്ദീപ്.

ഏഴോംവെസ്റ്റ്‌- – ആര്‍.അജിത, കെ.വി സന്തോഷ്, കെ പി മോഹനന്‍.

മാടായി നോര്‍ത്ത്- വി വിനോദ്, എം രാമചന്ദ്രന്‍.

മാടായി-പി ജനാര്‍ദ്ദനന്‍, പി വി വേണുഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.