മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സി.രാഘവന്‍(82) നിര്യാതനായി
മുഴപ്പിലങ്ങാട്: കൂറുമ്പ ഭവതി ക്ഷേത്രത്തിന് സമീപം അരുണ്‍ നിവാസില്‍ സി.രാഘവന്‍ (82) നിര്യാതനായി.

ഭാര്യ: കാവില്‍ ജാനകി.
മക്കള്‍: ഷൈനി, അരുണ്‍ ( വില്ലേജ് ഓഫീസര്‍, അഴീക്കോട് സൗത്ത് ), രഷീന.
മരുമക്കള്‍ പി.കെ.പവിത്രന്‍ (പ്രസിഡണ്ട്, കരാറിനകം സഹകരണ ബേങ്ക്), ബിജിന (പോസ്റ്റല്‍ അസിസ്റ്റന്റ്, തലശേരി പോസ്റ്റ് ഓഫീസ്), പ്രദീപന്‍ (പിണറായി).
സഹോദരങ്ങള്‍: കുമാരന്‍, ശാരദ, പരേതനായ ഗോപാലന്‍.
