Skip to content
ഇരിക്കൂര്‍: ടാപ്പിംഗ് തൊഴിലാളി പറമ്പില്‍ വീണുമരിച്ച നിലയില്‍.
പടിയൂര്‍ അരിയങ്കോട്ടെ പുതുപ്പറമ്പില്‍ വീട്ടില്‍ അലക്‌സിനെയാണ്(55)ഇന്നലെ ജനുവരി 25 ന് വൈകുന്നേരം മൂന്നരയോടെ പട്ടാന്നൂര്‍ ആയിപ്പുഴ
നബീസ മന്‍സിലില്‍ കെ.വി.മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതിയിലുള്ള ബ്ലാത്തൂര്‍ തറച്ചപറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
ഉടന്‍ ഇരിക്കൂര്‍ ഗവ.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.