കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി(58)നിര്യാതയായി.

 

പിലാത്തറ: കണ്ടോത്തെ ഇട്ടമ്മല്‍ പത്മനാഭന്റെ ഭാര്യ കുഞ്ഞിമംഗലം മല്ലിയോട്ടെ ദേര്‍മ്മാല്‍ സതി (58) ഏറണാകുളത്ത് നിര്യാതയായി.

മല്ലിയോട്ടെ പരേതനായ കുതിരക്കാല്‍ ഭരതന്റെയും ദേര്‍മ്മാല്‍ യശോദയുടെയും മകളാണ്.

മക്കള്‍: അഡ്വ: സരിത (ഹൈക്കോടതി ഏറണാകുളം), സനൂപ് ( എഞ്ചിനിയര്‍, എറണാകുളം), പരേതനായ സന്ദീപ്.

സഹോദരങ്ങള്‍: രമേശന്‍ ( മല്ലിയോട്ട്), ലത ( വെങ്ങര), സുരേശന്‍, ഉഷ, ഗണേശന്‍.

സംസ്‌ക്കാരം ഇന്ന് ശനിയാഴ്ച്ച രാവിലെ ഒമ്പതിന് കുഞ്ഞിമംഗലം മല്ലിയോട്ട് ദേവസ്വം ശ്മശാനത്തില്‍.