പുതുതായി കുഴിച്ച കുഴല്‍കിണര്‍ കല്ലും മണ്ണും ഇട്ട് നശിപ്പിച്ചതായി പരാതി, ഒരാള്‍ക്കെതിരെ കേസ്
തളിപ്പറമ്പ്: പുതുതായി കുഴിച്ച കുഴല്‍കിണര്‍ കല്ലും മണ്ണും ഇട്ട് നശിപ്പിച്ചതായി പരാതി, ഒരാള്‍ക്കെതിരെ കേസ്.
രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെയാണ് കേസ്.
മാവിച്ചേരിയിലെ തളിയന്‍ വീട്ടില്‍ ടി.വി.പ്രശാന്തന്റെ പരാതിയിലാണ് കേസ്.
മെയ്-29 ന്ാണ് സംഭവം.
പ്രശാന്തന്റെ ഉടമസ്ഥതയിലുള്ള കാലിപ്പൊയിലിലെ സ്ഥലത്ത് പുതുതായി കുഴിച്ച കതുഴല്‍ കിണറിനകത്ത് കല്ലും മണ്ണും ഇട്ട് നശിപ്പിക്കുകയും വീടിന്റെ ഡോര്‍ ലോക്ക് തകര്‍ക്കുകയും ചെയ്തതായാണ് പരാതി.
നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും പരാതിയില്‍ പറയുന്നു.
