തളിപ്പറമ്പ് തീപിടുത്തം പൂര്‍ണ ഉത്തരവാദി–തളിപ്പറമ്പ് നഗരസഭക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വി.രവീന്ദ്രന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തത്തെക്കുറിച്ച് മുനുഷ്യാവകാശപ്രവര്‍ത്തകന്‍ സമൂഹമാധ്യത്തില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു.

ഇത്തരം അപകടങ്ങള്‍ക്കെല്ലാം കാരണം തളിപ്പറമ്പ് നഗരസഭാ അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നാണ്

മുയ്യം ലൗഷോറില്‍ താമസക്കാരനും ആന്റി കറപഷ്ന്‍ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എ.വി.രവീന്ദ്രന്‍ പറയുന്നു. അദ്ദേഹത്തിന്റെ വീഡിയോ കാണാം.