ജവഹറിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു.
കണ്ണപുരം: ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു.
താവം പള്ളിക്കരയിലെ അഹമ്മദിന്റെ മകന്‍ എം.ടി.പി.ജവഹറിന്റെ ഓട്ടോറിഷയാണ് രാത്രിയുടെ മറവില്‍ സമൂഹദ്യോഹികള്‍ തീവച്ച് നശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം.
തീപിടിച്ച് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു.
കണ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചു.
