പന്നിയൂരില്‍ പുള്ളിമുറിക്കാര്‍ പിടിയില്‍.
തളിപ്പറമ്പ്: പുള്ളിമുറി ശീട്ടുകളിയിേലര്‍പ്പെട്ട നാലുപേര്‍ പിടിയില്‍.
പന്നിയൂര്‍ കാലിക്കടവ് പീടിയേക്കല്‍ വീട്ടില്‍ പി.എസ്.സുരേന്ദ്രന്‍(60),
കണ്ണന്‍കരി കെ.ബാലകൃഷ്ണന്‍(49),
മുകളേല്‍ വീട്ടില്‍ എം.എം.സജിത്(35),
മുണ്ടക്കത്തറമ്മല്‍ വീട്ടില്‍ പി.നാരായണന്‍(56)
എന്നിവരെയാണ് ഇന്നലെ രാത്രി എട്ടരയോടെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
പന്നിയൂര്‍ കള്ള്ഷാപ്പിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലായത്. 2590 രൂപയും പിടിച്ചെടുത്തു.