കൂവോട് റേഷന്‍ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് റേഷന്‍ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41)നിര്യാതനായി.

എടക്കണ്ടി രാഘവന്‍-ഗൗരി ദമ്പതികളുടെ മകനാണ്.

ഭാര്യ:ഷിനി(ചന്ദനക്കാംപാറ).

മകന്‍: ദര്‍ശിക്.

സഹോദരങ്ങള്‍: രാഖി(മലപ്പട്ടം), രേഖ(മുള്ളൂല്‍).

ശവസംസ്‌ക്കാരം നാളെ(21.1.2025) ഉച്ചക്ക് 2 മണിക്ക് കൂവോട് പൊതുശ്മശാനത്തില്‍.

രാവിലെ 11 മണി മുതല്‍ വീട്ടില്‍ പൊതു ദര്‍ശനം.

കാന്‍സര്‍ രോഗബാധിതനായ ഗിരീഷിനെ ചികില്‍സിക്കാനായി നാച്ചുകാര്‍ ചികില്‍സാ സഹായ കമ്മറ്റി രൂപീകരിച്ചിരുന്നു.