തൃച്ചംബരത്തെ ഗ്ലാഡീസ് മസ്‌കറിന്‍സ് ( 73 ) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരത്തെ ഗ്ലാഡിസ് മസ്‌കറിന്‍സ്  (73) നിര്യാതയായി.

ഭര്‍ത്താവ്: ബോണാ മസ്‌കറിന്‍സ്.

മക്കള്‍: ജെയിംസ്, റോയ്.

മരുമക്കള്‍: ഷാരോണ്‍ ക്ളീറ്റ, ലോറിന്‍ പ്രസ്സില്ല.

സഹോദരങ്ങള്‍: ഐരസ് ഗോവിയസ്, ഹാരി ഫര്‍ണാണ്ടസ്, പരേതയായ ഡെയ്‌സി സല്‍ദാന, ബീന ഡിസില്‍വ.

ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് (സപ്തംബര്‍-10)വൈകുന്നേരം 4 മണിക്ക് തൃച്ചംബരം സെന്റ് പോള്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.