തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.
ഇന്ന്(29-01-2024)തിങ്കള്‍. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

മെഡിസിന്‍,
കുട്ടികളുടെ വിഭാഗം,
ഇ.എന്‍.ടി,
കണ്ണ് വിഭാഗം.
മനോരോഗം,
ദന്തല്‍,
അസ്ഥിരോഗം,
ജനറല്‍ ഒ.പി.
24 മണിക്കൂര്‍ കാഷ്വാലിറ്റി.
ജീവിതശൈലിരോഗ ക്ലിനിക്ക്
ഓഡിയോളജി & സ്പീച്ച്‌തെറാപ്പി,
ഡയറ്റീഷ്യന്‍.
