വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു.

പരിയാരം:  പ്ലസ് ടു ഹ്യൂമാനിറ്റീസ്
വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു.

ചുടലയിലെ ഫാത്തിമത്തുല്‍ ദിയ(17) ആണ് മരിച്ചത്.

സീതീസാഹിബ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

അബ്ദു-താഹിറ ദമ്പതികളുടെ മകളാണ്.