റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പിലാത്തറ സി.എം.നഗറിലെ ഇടമന  രവീന്ദ്രനെയാണ്(72)താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഭാര്യ: പരേതയായ സീത.

മക്കള്‍: സൂരജ് കിരണ്‍, സരിന്‍രാജ്.