യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചു.
കൂത്തുപറമ്പ്: യുവാവിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാലാപറമ്പ് ശ്രീനിലയത്തിലെ റിജേഷ്(44) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മൃതദേഹം കണ്ടത്.
കൂത്തുപറമ്പ് പാറാലിലെ ബി.സി.എം.റസിഡന്‍സി എന്ന ലോഡ്ജിന്റെ രണ്ടാം നിലയില്‍ 109-ാം നമ്പര്‍ മുറിയിലാണ് ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി കുരുക്കിട്ട് തൂങ്ങിയത്.