കടന്നപ്പള്ളിയില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.
കടന്നപ്പള്ളി: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ്കുഞ്ഞിയാണ് (24) മരിച്ചത്.
പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ.
സഹോദരി: ഷംസീറ.
ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കാരം പിന്നീട് നടക്കും.