ആലക്കോട് പോലീസ് പരിധിയില്‍ പനംകുറ്റിയിലും മുക്കടയിലും തൂങ്ങിമരണങ്ങള്‍

ആലക്കോട്: മധ്യവയസ്‌ക്കനെ കിടപ്പുമുറിയിലെ ഇരുമ്പ് പൈപ്പില്‍ ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തിമിരി പനംകുറ്റിയിലെ അടുക്കാടന്‍ വീട്ടില്‍എ.വി.സുമിത്രനെയാണ്(58) ഇന്ന് രാവിലെ 11.25 ന് മരിച്ച നിലയില്‍ കണ്ടത്.

——————————————————————————————————

കാര്‍ത്തികപുരം: കാന്‍സര്‍ രോഗം ഭേദമാകാത്തതിന്റെ മനോവിഷമത്തില്‍ മധ്യവയസ്‌ക്ക കിടപ്പുമുറിയിലെ ഫാനില്‍ ഷാളില്‍ തൂങ്ങിമരിച്ചു. കാര്‍ത്തികപുരം മുക്കടയിലെ ചക്കാലപ്പറമ്പില്‍ വീട്ടില്‍ ടി.ഡി.സുമമ്മയെയാണ്(61)ഇന്ന് രാവിലെ 6.25 ന് മരിച്ച നിലയില്‍ കണ്ടത്.

ആലക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

ആലക്കോട്