Skip to content
നടുവില്‍: യുവാവ് തൂങ്ങിമരിച്ച നിലയില്‍.
നടുവില്‍ ഉത്തൂരിലെ കുഞ്ഞിരാമന്‍-കമലാക്ഷി ദമ്പതികളുടെ
മകന്‍ ഓടംവളപ്പില്‍ വീട്ടില്‍ ഒ.കെ.ഷിജുമോന്‍(42)ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ടോടെയാണ് വീടിന് സമീപത്തെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയതായി കണ്ടത്.
ഭാര്യ; മിനി.
മകള്‍; തീര്‍ത്ഥ.
സഹോദരങ്ങള്‍: സിന്ധു, ബിജു, സീമ.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ഫിബ്രവരി-2)സമുദായ സ്മശാനത്തില്‍ സംസ്‌ക്കരിക്കും.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.